Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Offshore Supply Vessel

സൗ​ദി​ക്കു പോ​കേ​ണ്ട ക​പ്പ​ല്‍ കൊ​ല്ല​ ത്ത് അ​ടു​പ്പി​ച്ചു

കൊ​​​ല്ലം: യു​​​എ​​​സ്- ഇ​​​സ്രയേ​​​ൽ സം​​​യു​​​ക്ത ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തി​​​നെത്തുട​​​ർ​​​ന്ന് ഇ​​​റാ​​​ൻ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളെ വ്യാ​​​പ​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കാ​​​ൻ ആ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ഹോ​​​ങ്കോംഗില്‍നി​​​ന്ന് സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലേ​​​ക്ക് പോ​​​കുക​​​യാ​​​യി​​​രു​​​ന്ന ക​​​പ്പ​​​ല്‍ കൊ​​​ല്ലം തു​​​റ​​​മു​​​ഖ​​​ത്ത് അ​​​ടു​​​പ്പി​​​ച്ചു.

ഓ​​​ഫ് ഷോ​​​ര്‍ സ​​​പ്ലൈ വെ​​​സ​​​ല്‍ ആ​​​ണ് കൊ​​​ല്ലം തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ത്. ആ​​​ക്ര​​​മ​​​ണം വ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ സൗ​​​ദി അ​​​റേ​​​ബ്യ​​​ന്‍ തീ​​​ര​​​ത്തേ​​​ക്കു പോ​​​കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കൊ​​​ല്ലം തു​​​റ​​​മു​​​ഖ​​​ത്ത് ന​​​ങ്കൂ​​​ര​​​മി​​​ടു​​​ന്ന​​​തി​​​ന് ക​​​പ്പ​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​നു​​​മ​​​തി തേ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​സ്റ്റം​​​സ്, ഇ​​​മി​​​ഗ്രേ​​​ഷ​​​ന്‍ ക്ലി​​​യ​​​റ​​​ന്‍​സ് പൂ​​​ര്‍​ത്തി​​​യാ​​​ക്കി ക​​​പ്പ​​​ല്‍ സു​​​ര​​​ക്ഷി​​​ത കേ​​​ന്ദ്ര​​​ത്തി​​​ല്‍ അ​​​ടു​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഗ​​​ള്‍​ഫ് മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ത്യാ​​​വ​​​ശ്യ ഘ​​​ട്ട​​​ത്തി​​​ല്‍ ക​​​പ്പ​​​ലു​​​ക​​​ള്‍ അ​​​ടു​​​പ്പി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന് പോ​​​ര്‍​ട്ട് അ​​​ധി​​​കൃ​​​ത​​​ര്‍​ക്ക് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​രു​​​ന്നു.

ക​​​പ്പ​​​ലു​​​ക​​​ള്‍ അ​​​ടു​​​പ്പി​​​ക്കാ​​​ന്‍ സൗ​​​ക​​​ര്യ​​​മു​​​ണ്ടെ​​​ന്നും കൊ​​​ല്ല​​​ത്തേ​​​ക്ക് മ​​​റ്റു ക​​​പ്പ​​​ലു​​​ക​​​ള്‍ വ​​​ന്നാ​​​ല്‍ ഇ​​​പ്പോ​​​ഴു​​​ള്ള​​​ത് പു​​​റംക​​​ട​​​ലി​​​ലേ​​​ക്കു മാ​​​റ്റു​​​മെ​​​ന്നും യാ​​​ത്രാ പ്ര​​​തി​​​സ​​​ന്ധി ഉ​​​ണ്ടാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ചെ​​​റു ഓ​​​ഫ് ഷോ​​​ര്‍ സ​​​പ്ലൈ ക​​​പ്പ​​​ലാ​​​ണ് കൊ​​​ല്ലം തു​​​റ​​​മു​​​ഖ​​​ത്ത് എ​​​ത്തി​​​യ​​​തെ​​​ന്നും ച​​​ര​​​ക്കുക​​​പ്പ​​​ല്‍ അ​​​ല്ലെ​​​ന്നും പോ​​​ര്‍​ട്ട് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. 12 ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ് ഓ​​​ഫ് ഷോ​​​ര്‍ സ​​​പ്ലെ ക​​​പ്പ​​​ലി​​​ലുള്ള​​​ത്.

Latest News

Corehub Up